മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ എട്ടുമാസം പ്രായമായ യുവതി ആത്മഹത്യചെയ്തു.
23കാരിയായ നിഥിലയാണ് ഭര്‍തൃവീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്.
ഭര്‍തൃവീട്ടിലെ ബന്ധുക്കളുടെ പീഡനം മുലമാണ് നിഥില മരിക്കാനിടയായതെന്ന് നിഥിലയുടെ ബന്ധുക്കള്‍ ആരോപിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




