Section

malabari-logo-mobile

കഠിന ചൂടിനെ കരുതലോടെ നേരിടാൻ ജാഗ്രതാ നിർദേശം

HIGHLIGHTS : Precautionary advice to deal with extreme heat with care

മലപ്പുറം
ജില്ലയില്‍ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍കുടയോ,തൊപ്പിയോഉപയോഗിക്കേണ്ടതാണ്.ചൂട്കാലമായതിനാല്‍ദാഹമില്ലെങ്കില്‍പോലുംധാരാളം വെള്ളം കുടിക്കണം. അല്ലെങ്കല്‍നിര്‍ജലീകരണംമൂലംവലിയആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. 65വയസിന്മുകളില്‍പ്രായമുള്ളവര്‍,കുട്ടികള്‍,ഹൃദ്രോഗംതുടങ്ങിയരോഗമുള്ളവര്‍,കഠിനജോലികള്‍ചെയ്യുന്നവര്‍എന്നിവര്‍ക്ക്പ്രത്യേകകരുതലുംസംരക്ഷണവുംആവശ്യമാണ്.കുടിക്കുന്നത്ശുദ്ധജലമാണെന്ന്ഉറപ്പാക്കണം.എന്തെങ്കിലുംശാരീരികബുദ്ധിമുട്ട്തോന്നിയാല്‍ ഉടന്‍ചികിത്സതേടേണ്ടതാണ്.

സൂര്യാഘാതം

sameeksha-malabarinews

അന്തരീക്ഷതാപംഒരുപരിധിക്കപ്പുറംഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെതാപനിയന്ത്രണസംവിധാനങ്ങള്‍തകരാറിലാകുകയുംഇതുമൂലംശരീരത്തില്‍ഉണ്ടാകുന്നതാപംപുറത്ത്കളയുന്നതിന്തടസംനേരിടുകയുംചെയ്യും.ഇത്ശരീരത്തിന്റെപലനിര്‍ണായകപ്രവര്‍ത്തനങ്ങളേയുംതകരാറിലാക്കും.ഈഅവസ്ഥയാണ്സൂര്യാഘാതം.

ലക്ഷണങ്ങള്‍:

വളരെഉയര്‍ന്നശരീരതാപം,വറ്റിവരണ്ടചുവന്നചൂടായശരീരം,ശക്തമായതലവേദന,തലകറക്കം,മന്ദഗതിയിലുള്ളനാഡിമിടിപ്പ്,മാനസികഅവസ്ഥയില്‍ഉള്ളമാറ്റങ്ങള്‍ എന്നിവയോടൊപ്പംചിലപ്പോള്‍ അബോധാവസ്ഥയുംകാണപ്പെടാം. ഈലക്ഷണങ്ങള്‍കാണുകയാണെങ്കില്‍ ഡോക്ടറുടെസേവനംഉടനടിലഭ്യമാക്കേണ്ടതാണ്.

സൂര്യാതപം

സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടികാഠിന്യംകുറഞ്ഞഅവസ്ഥയാണ്സൂര്യാതപം.കൂടുതല്‍ സമയംവെയിലത്ത്ജോലിചെയ്യുന്നവരില്‍നേരിട്ട്വെയില്‍ഏല്‍ക്കുന്നശരീരഭാഗങ്ങള്‍സൂര്യാതപമേറ്റ്ചുവന്നുതടിക്കുകയുംവേദനയുംപൊള്ളലുംഉണ്ടാവുകയുംചെയ്യാം.ഇവര്‍ഉടനടിചികിത്സതേടേണ്ടതാണ്.പൊള്ളലേല്‍ക്കുന്നഭാഗത്തുണ്ടാകുന്നകുമിളകള്‍പൊട്ടിക്കാന്‍പാടില്ല.

ലക്ഷണങ്ങള്‍:

ക്ഷീണം,തലകറക്കം,തലവേദന,പേശിവലിവ്,ഓക്കാനവുംഛര്‍ദ്ദിയും,അസാധാരണമായവിയര്‍പ്പ്,കഠിനമായദാഹം,മൂത്രത്തിന്റെഅളവ്തീരെകുറയുകയുംകടുംമഞ്ഞനിറംആവുകയുംചെയ്യുക,ബോധക്ഷയംഎന്നിവയാണ്പ്രധാനലക്ഷണങ്ങള്‍.

സൂര്യാഘാതമേറ്റുഎന്ന്തോന്നിയാല്‍ഉടനടിസ്വീകരിക്കേണ്ടമാര്‍ഗങ്ങള്‍:

സൂര്യാഘാതംസൂര്യാതപംഎന്നിവയേറ്റതായിസംശയംതോന്നിയാല്‍വെയിലുള്ളസ്ഥലത്തുനിന്ന്തണുത്തസ്ഥലത്തേക്ക്മാറിവിശ്രമിക്കണം.

ധരിച്ചിരിക്കുന്നകട്ടികൂടിയവസ്ത്രങ്ങള്‍നീക്കുക.

തണുത്തവെള്ളംകൊണ്ട്മുഖവുംശരീരവുംതുടയ്ക്കുക

ഫാന്‍,എസിഅല്ലെങ്കില്‍വിശറിഎന്നിവയുടെസഹായത്താല്‍ ശരീരംതണുപ്പിക്കുക

ധാരാളംപാനീയങ്ങള്‍കുടിക്കാന്‍ നല്‍കണം

ഫലങ്ങളുംസാലഡുകളുംകഴിക്കുവാന്‍ നല്‍കുക

ആരോഗ്യസ്ഥിതിമെച്ചപ്പെടുന്നില്ലെങ്കിലോബോധക്ഷയംഉണ്ടാവുകയോചെയ്താല്‍ഉടനടിഅടുത്തുള്ളആശുപത്രിയിലെത്തിച്ച്ചികിത്സലഭ്യമാക്കേണ്ടതാണ്.

പ്രതിരോധമാര്‍ഗങ്ങള്‍:

വേനല്‍ക്കാലത്ത്പ്രത്യേകിച്ച്ചൂടിന്കാഠിന്യംകൂടുമ്പോള്‍ദാഹംതോന്നിയില്ലെങ്കില്‍ പോലുംധാരാളംവെള്ളംകുടിക്കുക.കുടിക്കുന്നവെള്ളംശുദ്ധജലമാണെന്ന്ഉറപ്പുവരുത്തണം.

ധാരാളംവിയര്‍ക്കുന്നവര്‍ഉപ്പിട്ടകഞ്ഞിവെള്ളം,മോര്,നാരങ്ങാവെള്ളംഎന്നിവധാരാളമായികുടിക്കുക.

വെള്ളംധാരാളംഅടങ്ങിയിട്ടുള്ളതണ്ണിമത്തന്‍,ഓറഞ്ച്മുതലായപഴങ്ങളുംപച്ചക്കറിസാലഡുകളുംകൂടുതലായിഭക്ഷണത്തില്‍ഉള്‍പ്പെടുത്തണം.

ശരീരംമുഴുവന്‍മൂടുന്നഅയഞ്ഞപരുത്തിവസ്ത്രങ്ങള്‍ധരിക്കുക.

വെയിലത്ത്ജോലിചെയ്യേണ്ടിവരുന്നഅവസരങ്ങളില്‍ ഉച്ചയ്ക്ക്11മണിമുതല്‍3മണിവരെയുള്ളസമയംവിശ്രമവേളയായിപരിഗണിച്ച്ജോലിസമയംക്രമീകരിക്കുക.

കുട്ടികളെവെയിലത്ത്കളിക്കാന്‍ അനുവദിക്കാതിരിക്കുക

കാറ്റ്കടന്ന്ചൂട്പുറത്ത്പോകത്തക്കരീതിയില്‍ വീടിന്റെവാതിലുകളുംജനലുകളുംതുറന്നിടുക

വെയിലത്ത്പാര്‍ക്ക്ചെയ്യുന്നകാറിലുംമറ്റുംകുട്ടികളെഇരുത്തിയിട്ട്പോകാതിരിക്കുക

കുട്ടികളെയും,പ്രായമായവരെയും,ഗര്‍ഭിണികളെയും,ഹൃദ്രോഗംമുതലായഗുരുതരരോഗംഉള്ളവരെയുംപ്രത്യേകംശ്രദ്ധിക്കുക.ഇവര്‍ക്ക്ചെറിയരീതിയില്‍ സൂര്യാഘാതംഏറ്റാല്‍ പോലുംഗുരുതരമായസങ്കീര്‍ണതകള്‍ഉണ്ടാകാം.

കൂടാതെവെള്ളംകുറച്ചുകുടിക്കുന്നവര്‍,വെയിലത്ത്ജോലിചെയ്യുന്നവര്‍,പോഷകാഹാരകുറവുള്ളവര്‍,തെരുവുകളിലുംതുറസായസ്ഥലങ്ങളിലുംതാല്‍ക്കാലികപാര്‍പ്പിടങ്ങളുംതാമസിക്കുന്നഅഗതികള്‍,കൂടുതല്‍ സമയംപുറത്ത്ജോലിചെയ്യുന്നഅന്യസംസ്ഥാനതൊഴിലാളികള്‍,മദ്യപാനികള്‍എന്നിവരുംഅപകടസാധ്യതകൂടിയവരില്‍ ഉള്‍പ്പെടുന്നു.ഇത്തരക്കാരില്‍സൂര്യാഘാതത്തിന്റെലക്ഷണങ്ങള്‍പ്രകടമാകുന്നുഎങ്കില്‍ ഉടന്‍ തന്നെചികിത്സതേടേണ്ടതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!