Section

malabari-logo-mobile

പ്രകാശ് കുമാര്‍ നിര്യാതനായി

HIGHLIGHTS : Prakash Kumar passes away

തിരൂര്‍: തെക്കന്‍ കുറ്റൂര്‍ കളത്തില്‍ പ്രകാശ് കുമാര്‍ (57) നിര്യാതനായി. തിരൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു.
പിതാവ്: പരേതനായ നാരായണന്‍ നായര്‍
മാതാവ്: ജാനകി അമ്മ
ഭാര്യ: ഉഷാകുമാരി
മക്കള്‍: ദൃശ്യ, ആദര്‍ശ്
സഹോദരങ്ങള്‍: വിജയലക്ഷ്മി, ജനാര്‍ദ്ദനന്‍, രാജഗോപാലന്‍, രവീന്ദ്രന്‍, ശോഭന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!