Section

malabari-logo-mobile

പി പി എസ് സൈതലവി ഗുരുക്കള്‍ നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: അരയന്‍കടപ്പുറം മഹല്ല് കാരണവര്‍ പള്ളിച്ചിന്റെപുരക്കല്‍ സൈതലവി ഗുരുക്കള്‍ എന്ന പി പി എസ് (80) നിര്യാതനായി.ഭാര്യ: ചെറിയബീവി. മക്കള്‍: സല...

പരപ്പനങ്ങാടി: അരയന്‍കടപ്പുറം മഹല്ല് കാരണവര്‍ പള്ളിച്ചിന്റെപുരക്കല്‍ സൈതലവി ഗുരുക്കള്‍ എന്ന പി പി എസ് (80) നിര്യാതനായി.ഭാര്യ: ചെറിയബീവി. മക്കള്‍: സലാം, ശരീഫ, ഹനീഫ, അഷ്‌റഫ്, അന്‍വര്‍, സുഹാന്‍സ്, സിറാജ്. മരുമക്കള്‍: അലിക്കുട്ടി പുതിയകടപ്പുറം, ഫാതിമത്ത്‌സുഹ്‌റ, ഷുക്രിയ, നാജി. ഖബറടക്കം ഇന്ന് (തിങ്കള്‍) ഉച്ചക്ക് ഒരു മണിക്ക് അരയന്‍കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!