പൊന്നാനിയില്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയെ വെട്ടിയ കേസില്‍ രണ്ട്‌ പേര്‍ കൂടി പിടിയില്‍

Untitled-1 copyപൊന്നാനി: പുതുപൊന്നാനിയില്‍ വെച്ച്‌ സിപിഐഎം വെളിയങ്കോട്‌ തണ്ണിത്തുറ ബ്രാഞ്ച്‌ സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട്‌ പേര്‍ കൂടി അറസ്റ്റില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകരായ വെളിയങ്കോട്‌ അയ്യോട്ടിച്ചിറ മുക്രിയത്ത്‌ യൂസഫ്‌ (28). വെളിയങ്കോട്‌ ചങ്ങാടം റോഡില്‍ ആസിഫ്‌ എന്നിവരെയാണ്‌ പൊന്നാനി സിഐ മനോജ്‌ കബീര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവസമയത്ത്‌ പ്രതികള്‍ സഞ്ചരിച്ച ബൈക്കും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌
സംഭവുമായി ബന്ധപ്പെട്ട്‌ ആറ്‌ പേര്‍ ഇപ്പോള്‍ പിടിയിലായി. ഇനിയും പ്രതികള്‍ ഒളിവിലാണ്‌.

Share news
error: Content is protected !!
Scroll to Top