HIGHLIGHTS : Policeman found hanging
മലപ്പുറം: മേല്‍മുറി എംഎസ് പി ക്യാമ്പി ലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലീസു കാരന്‍ തു ങ്ങിമരിച്ച നിലയില്‍. കോഴിക്കോട് കുന്നമംഗലം ചൂലൂര്‍ സ്വദേശി ഹവില്‍ദാര്‍ കെ എസ് സച്ചിന്‍ (33)ആണ് മരി ച്ചത്.
ചൊവ്വ പകല്‍ മൂന്നര യോടെയാണ് സംഭവം. മലപ്പു റം താലൂക്ക് ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല. സാമ്പത്തിക ബാധ്യതയാ ണ് മരണകാരണമെന്ന് പൊ ലീസ് പറഞ്ഞു.
മൃതദേഹം മല പ്പുറം താലൂക്ക് ആശുപത്രി യില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ ക്കുശേഷം ബുധനാഴ്ച്ച പോ സ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അച്ഛന്‍: ചൂലൂര്‍ കരിക്ക ല്ലശ്ശേരി കേളുകുട്ടി. അമ്മ: സു മതി. ഭാര്യ: മഞ്ജുഷ. മകന്‍: നി രഞ്ജന്‍. സഹോദരി: നീരജ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു