മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിര്‍മാണ ഫാക്ടറി, ലഹരിമരുന്നും ഉപകരണങ്ങളും വാഹനങ്ങളും പോലീസ്‌ പിടിച്ചെടുത്തു

മലപ്പുറം: കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്ത് ലഹരി നിര്‍മാണ ഫാക്ടറി കണ്ടെത്തി. ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇവിടെയുണ്ടായിരുന്ന ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു.

പട്ടാമ്പി കുന്നത്ത് തൊടിയില്‍ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് ലഭിച്ച വിവരം.

 

Share news
error: Content is protected !!
Scroll to Top