
കൊയിലാണ്ടി : പ്രായപൂര്‍ത്തിയാകാത്ത പെ ണ്‍കുട്ടിയെ ലൈംഗികമായി പീ ഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും. ബാലുശേരി കരി യാത്തന്‍കാവ് തെക്കേ കായ ങ്ങല്‍ വീട്ടില്‍ മുഹമ്മദ് അസ്ല മി(52)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോ ടതി ജഡ്ജ് കെ നൗഷാദലി ശി ക്ഷിച്ചത്.
പെണ്‍കുട്ടിയെ നിരവ ധി തവണ ലൈംഗികമായി പി ഡിപ്പിച്ചെന്നാണ് പരാതി. പ്രായ പൂര്‍ത്തിയായതിനുശേഷം പെണ്‍കുട്ടി ബന്ധുക്കളെ വിവ രം അറിയിക്കുകയും ബാലുശേ രി പൊലീസില്‍ പരാതി നല്‍കു കയുമായിരുന്നു. സിഐ ജീവന്‍ ജോര്‍ജാണ് കേസ് അന്വേഷി ച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




