
കൊണ്ടോട്ടി : എല്‍.പി. വിഭാഗം കുട്ടികള്‍ക്കു വേണ്ടി നഗരസ ഭാ തലത്തില്‍ ആദ്യമായി സംഘടിപ്പിച്ച കലോത്സവത്തില്‍ ചിറ യില്‍ ജി.എം.യു.പി. സ്‌കൂള്‍ അറബി കലോത്സവത്തില്‍ ഓവറാള്‍ ഒന്നാംസ്ഥാനവും, ജനറല്‍വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാ നവും സ്വന്തമാക്കി. 19 സ്‌കൂളുകളില്‍നിന്നായി നാനൂറോളം മത്സ രാര്‍ഥികള്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




