കുറ്റ്യാടി ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ്  ദമ്പതികള്‍ക്ക് പരിക്ക് 

കുറ്റ്യാടി ചുരത്തില്‍ ഏഴാം വള വില്‍ കാര്‍ താഴ്ചയിലേക്ക് മറി ഞ്ഞ് നാദാപുരം സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്. വ്യാഴം വൈകിട്ട് നാലോടെയാണ് അപകടം.

വയനാട് ഭാഗത്തുനിന്ന് ചു രം ഇറങ്ങിവന്ന ഇലക്ട്രിക് കാര്‍ ഏഴാംവളവ് തിരിയുന്നതിനിടെ താഴ്ചയിലേക്ക് പതിക്കുകയാ യിരുന്നു. പരിക്കേറ്റവരെ കോഴി ക്കോട്ടെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top