
കോഴിക്കോട് : കുറ്റിച്ചിറയില്‍ വീടുപണി നടക്കു ന്നയിടത്തുനിന്ന് മൊബൈല്‍ ഫോണും പണവും മോഷിച്ച യാള്‍ പിടിയില്‍. കോയാറോഡ് പള്ളിക്കണ്ടി ഇസ്മയിലി(36)നെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി രണ്ടിനാണ് കേസി നാസ്പദമായ സംഭവം. 20,000 രൂപ വിലവരുന്ന മൊബൈല്‍ഫോ ണും 2000 രൂപ അടങ്ങിയ പേഴ്‌സുമാണ് മോഷ്ടിച്ചത്.
നഗരത്തിലെ വിവിധ സ്റ്റേഷ നുകളില്‍ മോഷണം, മയക്കുമ രുന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറ ഞ്ഞു. എസ്‌ഐ ഇബ്രായി, എഎസ്‌ഐ റിനീഷ് കുമാര്‍, എസ്സിപിഒ നിധീഷ്, സിപിഒ മാരായ സുബീഷ്, വിപിന്‍, അനുപ്രിയ എന്നിവരാണ് പ്രതി യെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




