പോക്‌സോ കേസ് പ്രതി പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു

 

representing photo

മലപ്പുറം: പോക്‌സോ കേസ് പ്രതി പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കരുളായി സ്വദേശി പട്ടാമ്പി ജൈസല്‍ ആണ് രക്ഷപ്പെട്ടത്.

പ്രതിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവിടെ നിന്ന് കടന്നു കളഞ്ഞത്. പോലീസിനെ ആക്രമിച്ച് ഇയാള്‍ വിലങ്ങുമായി ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു വെന്നാണ് വിവരം.

പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top