മൂന്നിയൂരില്‍ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവില്‍ ബൈക്കില്‍ നിന്നും തെന്നി വീണ് ബസ്സിനടിയില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.പാറക്കടവ് നാലകത്ത് അബ്ദുല്‍ അസീസിന്റെ മകന്‍ മാസിന്‍(18)ആണ് മരിച്ചത്.

മൂന്നിയൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top