HIGHLIGHTS : A mother and daughter drowned while taking a bath near Nooratikada in Malappuram
മലപ്പുറം:മലപ്പുറത്ത് കുളിക്കാനിറങ്ങിയ ഉമ്മയും മകളും മുങ്ങിമരിച്ചു.
നൂറടിക്കടവിന് സമീപമാണ് അപകടം സംഭവിച്ചത്. മൈലപ്പുറം സ്വദേശി ഫാത്തിമ ഫായിസ(30)മകള്‍ ഫിദ ഫാത്തിമ(7) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക