പരപ്പനങ്ങാടി: കൊടക്കാട് വെസ്റ്റിലെ പരേതനായ പടിഞ്ഞാറെ കുന്നൻ മൊയ്തീൻ കുട്ടിയുടെ മകൻ പി.കെ.പോക്കർ ഹാജി (82) നിര്യാതനായി.മുബൈയിൽ വ്യാപാരിയായിരുന്നു. ഖബറടക്കം ശനി പകൽ 11ന് കൊടക്കാട് പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാൻ. ഭാര്യ:കതീ ജ.മക്കൾ: മുഹമ്മദ് സാജിദ്,സലിം, അബ്ദുൽ സഹീർ, മുഹമ്മദ് ജംഷീദ്, സ മീന.മരുമക്കൾ: കെ.ടി.ഇസ്മായീൽ പറമ്പിൽ പീടിക,റുഖ് സാന,സഹനാസ്, ജസ്ന,സമീനാബീഗം. സഹോദരങ്ങൾ: പരേതരായ മൊയ്തീൻകോയ ഹാജി,അലവി ഹാജി, ആമിന ഹജ്ജുമ്മ, ആയിശ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



