HIGHLIGHTS : Pix Jax Studio is up and running
ചോളാരി:പിക്സ് ജാക്സ് സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചു. മാതാപുഴ റോഡില്‍ മേലേചേളാരിയിലെ സ്റ്റുഡിയോയുടെ ഉദ്ഘാടനം അബ്ദുള്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
ചടങ്ങില്‍ പ്രിന്‍സ് കുമാര്‍, അനുമോദ് കാശ്ശേരി എന്നിവര്‍ സന്നിഹിതരായി.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക