HIGHLIGHTS : Pink lime juice
ആവശ്യമായ ചേരുവകള്‍:-
നാരങ്ങ 2
ഇഞ്ചി, പച്ചമുളക് ചെറിയ ഒരു കഷ്ണം
പഞ്ചസാര
ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത് -1/2
ഐസ് ക്യൂബ്
വെള്ളം
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന രീതി :-
നാരങ്ങ നീര് പിഴിഞ്ഞെടുക്കുക. ഇനി അതിലേക്ക് ഇഞ്ചി, പച്ചമുളക് ബീറ്റ്‌റൂട്ട് കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം ആവശ്യമായ വെള്ളവും പഞ്ചസാരയും ഐസ് ക്യൂബുകളും ചേര്‍ക്കുക.
തണുത്ത പിങ്ക് നാരങ്ങ വെള്ളം തയ്യാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക