HIGHLIGHTS : Gold price drops
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 240 കുറഞ്ഞ് 64,160 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 8020 രൂപയാണ്.
മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ ചെറിയൊരു കുറവുണ്ടായിരിക്കുന്നക്, ആഭരണ പ്രേമികള്‍ക്ക് ഇതൊരു പ്രതീക്ഷ നല്‍കുന്നുണ്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക