മിനി (57)നിര്യാതനായി

HIGHLIGHTS : Mini (57) passed away

വള്ളിക്കുന്ന്(അരിയല്ലൂര്‍): റിട്ട.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ചിറയില്‍ സുധാകരന്റെ ഭാര്യ മിനി (57)നിര്യാതനായി. പിലാക്കാട്ട് (റിട്ട.ഐ .സി . ഡി. എസ് സൂപ്രവൈസര്‍) . മക്കള്‍:സുമിത്ത്,അജിത്ത് (ഒമാന്‍), മരുമക്കള്‍:ശ്രീതു (മണ്ണൂര്‍),പ്രിയ (മംഗലാപുരം). സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!