നാം ജാഗ്രതയോടെ മുന്നോട്ട്… വെന്റിലേറ്ററുകളും, ശ്വസനോപകരണങ്ങളും നിര്‍മ്മിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം:  അതിജീവനത്തിനുള്ള പോരാട്ടത്തില്‍ കേരളം മുന്നില്‍ തന്നെ കോവിഡ് 19 ന്റെവ്യാപന സാഹചര്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളം.

ശ്വസനോപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്‍ 95 മാസ്‌കുകള്‍ എന്നിവ നിര്‍മ്മിക്കുന്ന വ്യാവസായിക ക്‌ളസ്റ്ററുകള്‍ തുടങ്ങാനാണ് നീക്കം.

പാലക്കാട് കഞ്ചിക്കോടായിരിക്കും ഇതിന്റെ യൂണിറ്റി നിലവില്‍ വരിക.
ഇന്ന രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
വരും ദിവസങ്ങളിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിയാണ് ഇവ നിര്‍മ്മിക്കുന്നത്.

Share news
error: Content is protected !!
Scroll to Top