പിലാശ്ശേരി മൂസക്കുട്ടി (80) നിര്യാതനായി

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ കൊട്ടന്തല നായര്‍കുളം സ്വദേശി പിലാശ്ശേരി മൂസക്കുട്ടി (80) നിര്യാതനായി. ഭാര്യ : പരേതയായ നഫീസ. മക്കള്‍ : ഹബീബ, റംല, മൊയ്ദീന്‍ (അല്‍ജൗഫ്), സീനത്ത്, ശംസുദ്ധീന്‍ (ജിസാന്‍), ഹാജറ, കോയ (മുസ്ലിം യൂത്ത് ലീഗ് മേഖല പ്രസിഡന്റ്, പി.ടി.എ. പ്രസിഡന്റ്, പാലത്തിങ്ങല്‍ എ.എം.യു.പി. സ്‌കൂള്‍), റസീന. മരുമക്കള്‍ : സൈതലവി, പിലാശ്ശേരി കരീം, മൈമൂന, കരീംമറ്റത്ത്, സക്കീന, അസീസ് കൂമണ്ണ, ഹഫ്സത്ത്, ഖാലിദ്, (മക്ക).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top