Section

malabari-logo-mobile

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വര്‍ധിപ്പിച്ച് ഇന്ധന വില

HIGHLIGHTS : കൊച്ചി : ഇന്നും പെട്രോള്‍ ,ഡീസല്‍ വില കൂട്ടി.പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില കൂട്...

കൊച്ചി : ഇന്നും പെട്രോള്‍ ,ഡീസല്‍ വില കൂട്ടി.പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 36 പൈസയും ഡീസലിന് 85 രൂപ 01 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 07 പൈസയും ഡീസലിന് 86 രൂപ 60 പൈസയുമായി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!