ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കുക;വ്യാപാരി വ്യവസായി സമിതി

പരപ്പനങ്ങാടി: ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്ന ആവിശ്യം ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നില്‍പ്പു സമരം. പരപ്പനങ്ങാടി പെട്രോള്‍ പമ്പിന് മുന്നില്‍ നടന്ന സമരം സമിതി സംസ്ഥാന കമ്മറ്റി മെമ്പര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

രഘു, അഷറഫ് ഷിഫ, ഗോപാലകൃഷ്ണന്‍,സുരേന്ദന്‍ തുടങ്ങിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top