Section

malabari-logo-mobile

സബ് കലക്ടര്‍ ചുമതലയേറ്റു

HIGHLIGHTS : പെരിന്തല്‍മണ്ണ സബ് കലക്ടറായി കെ.എസ് അഞ്ജു ചുമതലയേറ്റു.

പെരിന്തല്‍മണ്ണ സബ് കലക്ടറായി കെ.എസ് അഞ്ജു ചുമതലയേറ്റു. 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് സ്വദേശിനിയായ കെ.എസ് അഞ്ജു കോഴിക്കോട് അസി. കലക്ടറായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!