Section

malabari-logo-mobile

അരിയല്ലൂരില്‍ തുറക്കാത്ത എടിഎമ്മിനു മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധം

HIGHLIGHTS : വള്ളിക്കുന്ന്: മാസങ്ങളോളമായി തുറക്കാതെ പൂട്ടികിടക്കുന്ന അരിയല്ലൂര്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎമ്മിനുമുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. ഡിവൈ...

വള്ളിക്കുന്ന്: മാസങ്ങളോളമായി തുറക്കാതെ പൂട്ടികിടക്കുന്ന അരിയല്ലൂര്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎമ്മിനുമുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ അരിയല്ലൂര്‍ മേഖല കമ്മിറ്റിയാണ് റീത്ത് വെച്ച് പ്രതിഷേധിച്ചത്.

എടിഎം ഉടന്‍ തുറക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!