പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുറ്റാട്ടുതറയിലെ പരേതനായ തലേക്കര
മുഹമ്മദ്കുട്ടിയുടെ ഭാര്യ പാത്തുട്ടി
(101) നിര്യാതയായി.
മക്കള്‍: കുഞ്ഞിമൊയ്തീന്‍ എന്ന മാനു, ബീരാന്‍, ഹംസ, മുഹമ്മദ്
ഹാജി, ആയിഷാബി, ആയിശുമ്മു, അബ്ദുല്‍ അസീസ്, പരേതനായ മമ്മുദു.
മരുമക്കള്‍: ശരീഫ, മറിയം, നഫീസു, മറിയ, ശരീഫ ബിയ്യുമ്മ, മൂസ(പാറാക്കാവ്),
പരേതനായ മുഹമ്മദ്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



