പരപ്പനങ്ങാടി:ചാപ്പപ്പടിയിലെ പരേതനായ അത്തക്കിൻ്റെ പുരക്കൽ ഉമ്മറിൻ്റെ ഭാര്യ പാത്തുമ്മ(84) നിര്യാതയായി.
മക്കൾ:ഹുസൈൻ, റാബിയ, സുഹറ, താഹിറ, അബ്ദു, റഹിയാനത്ത്, ഖമറുന്നിസ, സാജിത.മരുമക്കൾ:മൊയ്തീൻകോയ കടലുണ്ടി, മാമുക്കോയ ചാലിയം, ഹംസക്കോയ കടലുണ്ടി, ഷംസു കടലുണ്ടി, മുസ്തഫ കടലുണ്ടി, സാജു ചാലിയം, സക്കീന ചാലിയം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



