പരുത്തിയില്‍ ചന്ദ്രന്‍ (63) നിര്യാതനായി

തേഞ്ഞിപ്പലം: മാതാപുഴ,പരുത്തിയില്‍ ചന്ദ്രന്‍ (63) നിര്യാതനായി . അഗ്രികള്‍ച്ചര്‍ ഓഫീസറായി റിട്ടയര്‍ ചെയ്ത അദ്ദേഹം ചെനക്കലങ്ങാടി വിദ്യാ പ്രകാശിനി വായനശാല കമ്മറ്റി ജോയന്റ് സെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍ തേഞ്ഞിപ്പലം പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍, തേഞ്ഞിപ്പലം കയര്‍ വ്യവസായ സഹകരണ സമിതി അംഗവുമായ് പ്രവര്‍ത്തിച്ച് വരികയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മികച്ച കര്‍ഷകനുമായിരുന്നു. ഭാര്യ ശോഭന. മക്കള്‍ : സിധിന്‍ചന്ദ്ര, സിബിചന്ദ്ര. സഹോദരങ്ങള്‍ ; ക്യഷ്ണന്‍, വാസു, പരേതനായ വേലായുധന്‍, ദേവു ,കാര്‍ത്ത്യായനി, സൗമിനി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •