പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ്  സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രസിഡന്റ് അഡ്വ:കെ.കെ സൈതലവി അധ്യക്ഷത വഹിച്ചു.

ഇ.ടി മുഹമ്മദ് ബഷീർ എം.പി,പി.കെ അബ്ദുറബ്ബ് എം.എൽ.എ,അസിസ്റ്റന്റ് രജിസ്ട്രാർ സുരേന്ദ്രൻ ചെമ്പ്ര,എൻ.പി ഹംസക്കോയ,ജഗന്നിവാസൻ,മുർഷിദ് വി.പി എന്നിവർ പ്രസംഗിച്ചു.
കോളേജ് സെക്രട്ടറി സി.അബ്ദുറഹിമാൻകുട്ടി സ്വാഗതവും പ്രിൻസിപ്പാൾ ടി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top