പരപ്പനങ്ങാടി :പരിയാപുരം സൗഹൃദം റസിഡൻസ് അസോസിയേഷൻ ഓണാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് ഓണ സദ്യ നടത്തി. ഓണ സദ്യയിൽ സൗഹൃദം കുടുംബാഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളുമായി അഞ്ഞൂറോളം പേർ പങ്കെടുത്തു.
സൗഹൃദം മ്യൂസിക് ട്രൂപ്പിലെ തായാട്ട് പ്രസാദ്, വിജീഷ് വള്ളയിൽ , ഗീതു ടി , അഞ്ജലി പി. ബി, പ്രസന്ന പി , അമ്പിളി വി.വി, സിന്ധു എൻ, സ്വാതി വി.പി, ജിഷ .പി , അനിത. പി എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




