ഭഗവതി പറമ്പത്ത് ചന്ദ്രൻ (86) നിര്യാതനായി

പരപ്പനങ്ങാടി : ഉള്ളണത്തെ ഭഗവതി പറമ്പത്ത് ചന്ദ്രൻ (86) നിര്യാതനായി. ഭാര്യ:പരേതയായ കാർത്ത്യായനി. മക്കൾ:സന്തോഷ്, സജീഷ്, ഷീബ, ബിന്ദു, തുളസി. മരുമക്കൾ:ശേഖരൻ, ജയപ്രകാശ്, മനോജ്, ശാലിനി, സിനില.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top