പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് തീപിടുത്തം

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തീപിടുത്തം. ഒന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമിന്റെ പിറകുവശത്തെ റെയില്‍വേ പാര്‍ക്കിങ്ങ് ഏരിയക്ക് സമീപത്താണ് ഞായറാഴ്ച ഉച്ചക്ക ശേഷം തീപിടുത്തമുണ്ടായത്.

.തിരൂര്‍ ഫയര്‍‌സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ പ്രതാപകുമാര്‍, ഗിരീശന്‍, ഫയര്‍ ഓഫീസര്‍മാരായ ജലീല്‍, വിനയന്‍, നിയാസ് പ്രതീഷ്, ഡ്രൈവര്‍ ദുല്‍ക്കര്‍ എന്നവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Share news
error: Content is protected !!
Scroll to Top