HIGHLIGHTS : പരപ്പനങ്ങാടി: മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ് അധ്യാപകനായിരുന്ന കളരിക്കല്‍ അജീഷ്
പരപ്പനങ്ങാടി: മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ് അധ്യാപകനായിരുന്ന കളരിക്കല്‍ അജീഷ് അനുസ്മരണവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി
മലബാര്‍ കോ ഓപറേറ്റീവ് കോളേജില്‍ വച്ച് നടന്ന ചടങ്ങ് ഇ. പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശശികലാദേവി അധ്യക്ഷയായി. അസ്ലം സ്വാഗതവും മുഹമ്മദ് നിസാര്‍ നന്ദിയും പറഞ്ഞു.
കോളേജ് ലൈബ്രറിയുടെ വിപുലീകരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് നടന്നു.
്
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക