മലപ്പുറം.പരപ്പനങ്ങാടി നഗരസഭയിലെ കരിങ്കല്ലത്താണി സബ് സ്റ്റേഷന്‍ റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഈ റോഡും സബ്‌സ്‌റ്റേഷനുമടക്കം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രളയത്തില്‍ തകര്‍ന്ന ഈ റോഡിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



