Section

malabari-logo-mobile

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുളള എല്‍.ഡി. ക്ലാര്‍ക്ക് നിയമനപരീക്ഷ വിജ്ഞാപനമായി

HIGHLIGHTS : തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. എസ്.എസ്...

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. വിജയമാണ് യോഗ്യത.

പ്രായം 18-36. ഉദ്യോഗാര്‍ഥികള്‍ 02-01-1983-നും 01-01-2001-നുമിടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. ഉയര്‍ന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണ്. ഒ.ബി.സിക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-ഉം. 2019

sameeksha-malabarinews

ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!