പരപ്പനങ്ങാടിയില്‍ അണുനശീകരണം നടത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ ശുചീകരണം നടത്തി. എസ് വൈഎസ് താജുല്‍ ഉലമ സാന്ത്വനം വളണ്ടിയര്‍മാരാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നഗരത്തില്‍ ശുചീകരണം നടത്തിയത്.

Share news
error: Content is protected !!
Scroll to Top