പരപ്പനങ്ങാടി നഗരസഭ ടൗണ്‍ ജിഎംഎല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

പരപ്പനങ്ങാടി നഗരസഭ ടൗണ്‍ ജിഎംഎല്‍പി സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി  പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ബേബി അച്യുതന്‍ ആധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ എച്ച്എം ബോബന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ജിത്തു വിജയ് എന്നിവര്‍ സംസാരിച്ചു.

ഈ വര്‍ഷം പ്രവേശനം നേടിയ കുട്ടികള്‍ കിറ്റുകളും വിതരണം ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top