പരപ്പനങ്ങാടിയില്‍ ഭരണം നിലനിര്‍ത്താന്‍ കരുതലോടെ യുഡിഎഫ്; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

പരപ്പനങ്ങാടി: മുന്‍സിപ്പാലിറ്റിയിലെ വിവിധ ഡിവിഷനുകളിലേക്ക്മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി.

നിലവില്‍ ഭരണകക്ഷിയായ യുഡിഎഫ് വളരെ കരുതലോടെയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. മുസ്ലിംലീഗും, കോണ്‍ഗ്രസും സിഎംപിയും മത്സരംഗത്തുണ്ട്. ഭൂരിപക്ഷവും പുതുമുഖങ്ങള്‍ ആണെന്നതാണ് ഈ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രത്യേകത.

മൂന്ന് തവണ മത്സരിച്ചവര്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിംലീഗിന്റെ തീരുമാനം പ്രാദേശിക നേതാക്കള്‍ക്ക് വിനയായി.സംവരണ വനിതാ വാര്‍ഡുകള്‍ വന്നതും പ്രാദേശിക എതിര്‍പ്പും ചില നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വത്തിന് തടസമായി.

സ്ഥാനാര്‍ത്ഥി പട്ടിക:

1.എ. കെ സുബൈര്‍

2- കെ.മുഹമ്മദ് കുട്ടി(ബാവുട്ടന്‍)

3- കെ.കെ.എസ് തങ്ങള്‍

4.പി.ടി വസന്ത

5- കെ.പി റംലത്ത് ടീച്ചര്‍

6- വി.കെ സുഹറ കോയക്കുട്ടി

7.അബ്ദുറഹീം നഹ

8.അഷില്‍ ടി.വി.എസ്

9.റംലത്ത് അമാനുള്ള

10- എ. ഉസ്മാന്‍

11- പരിപറമ്പത്ത് സൈറഭാനു

12.പി.കെ മോഹന്‍ദാസ്

13.ഫാത്തിമ റഹീം

14- ഖദീജത്തുല്‍ മാരിയ

15.അബ്ദുസലാം .പി.ഒ

16- ഷാഹിന -പി.കെ

17- സുധിന്‍.എ

18- ഖൈറുന്നിസ താഹിര്‍ .പി.കെ

19- എ. വി ഹസ്സന്‍ കോയ

20- അസീസ് കൂളത്ത്

21- സി.നിസാര്‍ അഹമ്മദ്

22.ഹംസക്കോയ .എന്‍.പി

23- എന്‍.കെ ജാഫറലി (കോയമോന്‍)

24- ഹരീറ ഹസ്സന്‍ കോയ മാസ്റ്റര്‍

25.ഷീജ മാരത്തടത്തില്‍

26- ടി.അബ്ദുറസാഖ് (TR)

27.ഗംഗാധരന്‍.കെ.പി

28.ബിന്ദു പുനത്തില്‍

29- ഉമ്മുകുല്‍സു

30- കുന്നുമ്മല്‍ ജുബൈരിയ്യ

31.അഷ്‌റഫ് തച്ചറക്കല്‍

32- എ .സീനത്ത് ആലിബാപ്പു

33- ബേബി അച്ചുതന്‍

34- പി.പി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍

35 -കോടാലി ഫൗസിയ്യ

36- തലക്കലകത്ത് അബ്ദുറസാഖ്

37- എന്‍.പി ഫൗസിയ
സിറാജ്

38.ജമാല്‍ അബ്ദുല്‍ നാസര്‍.വി

39.മുസ്തഫ. പി.വി

40- ആര്‍.സൈതലവി

41.സാഹിദ. ബി.പി

42- ഒ.പി നസീമ

43- കെ.ഫൗസിയ

44- ഷഹര്‍ബാന്‍

45.മുഹ്സിന .കെ.പി

Share news
error: Content is protected !!
Scroll to Top