തിരൂരങ്ങാടി: ദേശീയപാത 66 വെന്നിയൂര്‍ പെട്രോള്‍പമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്.
പരപ്പനങ്ങാടി ഉള്ളണം സ്വദേശികളായ നൗഷാദ് (42) സാജിത (37) ആദില്‍ (11) എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




