വാർത്ത വായന മത്സരം നടത്തി .

പരപ്പനങ്ങാടി: സാമൂഹ്യ ശാസ്ത്ര വിഭാഗം അധ്യാപക കൂട്ടായ്മ യുടെ മേൽനോട്ടത്തിൽ സബ്‌ജില്ലാതല വാർത്താ എഡിറ്റിങ്ങ് ആന്റ് റീഡിങ്ങ് മത്സരം നടത്തി. പരപ്പനങ്ങാടി ബി പി ഒ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

എസ്എൻ എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ പി. അബ്ദുൽ ലത്വീഫ് മദനി ഉൽഘാടനം ചെയ്തു.റിയോ ആന്റണി സ്വാഗതവും ജെ സി മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു.  സി പി. വത്സൻ, ഹംസ കടവത്ത്‌ എന്നിവർ ആശംസകൾ നേർന്നു.

Share news
error: Content is protected !!
Scroll to Top