പരപ്പനങ്ങാടി: ഷൊര്‍ണൂര്‍-കോഴിക്കോട് പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റ് അറ്റകുറ്റപണികള്‍ക്കായി 3 ദിവസം അടച്ചിടും നവംബര്‍ 23 ശനിയാഴ്ച മുതല്‍ 25 തിങ്കളാഴ്ചയടക്കം 3 ദിവസങ്ങളില്‍ ഈ വഴിയുള്ള റോഡ് ഗതാഗതം നിരോധിക്കും
ചെമ്മാട്, പാലത്തിങ്ങല്‍ ഭാഗത്ത് നിന്ന് താനൂര്‍ ഭാഗത്തേക്ക് പരപ്പനങ്ങാടി ടൗണ്‍ ചുറ്റാതെ പോകാന്‍ കഴിയുന്ന റോഡാണിത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




