പരപ്പനങ്ങാടി പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസ്ഥിതി ദിനം ആഘോഷിച്ചു

പ്രെസന്റ്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മുഴുവൻ വിദ്യാർഥികൾക്കും വൃക്ഷത്തൈ നൽകിക്കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.

വൃക്ഷത്തൈ വിതരണോൽഘാടനം പ്രിൻസിപ്പൽ കമലം കാട ശ്ശേരിയുടെ അധ്യക്ഷതയിൽ പരപ്പനങ്ങാടി കൃഷി ഓഫീസർ സുമയ്യപാട്ടശ്ശേരി നിർവഹിച്ചു.

കർഷകമിത്ര അവാർഡ് ജേതാവ് അബ്ദുറസാഖ് മുല്ലേപ്പാട്ട് കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് നന്ദിയും പറഞ്ഞു

Share news
error: Content is protected !!
Scroll to Top