HIGHLIGHTS : Parappanangadi Pauravali in memory of the brave jawan Muhammad Shaijal

യോഗത്തില്‍ കെ.പി.എ മജീദ് എം.എല്‍.എ ,മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ ,വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, പി.വി മുസ്തഫ, സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, കെ.പി ഷാജഹാന്‍, ടി കാര്‍ത്തികേയന്‍, സി ജയദേവന്‍, എന്‍.എം ഷമേജ്, എം സിദ്ധാര്‍ത്ഥന്‍, പി ജഗന്നിവാസന്‍, ഗിരീഷ് തോട്ടത്തില്‍, ടി സെയ്ദ് മുഹമ്മദ്, എ.വി വിനോദ്കുമാര്‍, ഷൈജലിന്റ സഹോദരന്‍ ഹനീഫ, അബു മാസ്റ്റര്‍, ബാബു മാസ്റ്റര്‍,
തച്ചോളി സാദിഖ്, കെ.സി നാസര്‍, മുഹമ്മദ്ശമീം ദാരിമി, പി.ഒ മുഹമ്മദ് നഈം, പി.പി ഷാഹുല്‍ ഹമീദ്, സീനത്ത് ആലിബാപ്പു, സി നിസാര്‍ അഹമ്മദ്, കെ.പി മുഹ്‌സിന എന്നിവര്‍ സംസാരിച്ചു.
