പാലത്തിങ്ങല്‍ പുഴക്കടവില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി

untitled-1-copyപരപ്പനങ്ങാടി:പാലത്തിങ്ങല്‍ പുഴക്കടവില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്നയാളെ ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കോയമ്പത്തൂര്‍ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top