പരപ്പനങ്ങാടി; ചെട്ടിപ്പടി മൊടുവിങ്ങലെ അച്ചംവീട്ടില്‍ അയ്യപ്പന്റെ ഭാര്യ കാര്‍ത്ത്യായനി (82) അന്തരിച്ചു. ജന്‍മഭുമി പരപ്പനങ്ങാടി ലേഖകന്‍ ബാലകൃഷണ്‍ മകനാണ്.
മറ്റു മക്കള്‍: സരസ്വതി, ശോഭന ,കമല, ഷീജ, സംസ്‌കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



