കൊച്ചി ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാരെ ഓടിച്ചിട്ട് പിടികൂടരുതെന്ന് ഹൈക്കോടതി. റോഡിന്റെ നടുവില്‍ കയറി നിന്ന് പരിശോധന നടത്തരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പരിശോധനക്ക് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ഇന്നലെ ഹൈക്കോടതി ഇരുചക്രവാഹനങ്ങളില്‍ പിറകില്‍ ഇരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഉത്തരിവിട്ടിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




