പരപ്പനങ്ങാടി : പരപ്പനങ്ങാടി – ടിപ്പുസുല്‍ത്താന്‍ റോഡില്‍ ആലിങ്ങല്‍ ജങ്ഷന്‍ മുതല്‍ പരപ്പന്‍ ബീച്ച് വരെ ഗതാഗതം നിരോധിച്ചു.
ആലിങ്ങലില്‍ നിന്ന് പരപ്പന്‍ ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ പരപ്പനങ്ങാടി – കടലുണ്ടിറോഡിലൂടെ -അരിയല്ലൂര്‍- വസന്ത് റോഡിലൂടെ പോകണം.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




