പരപ്പനങ്ങാടി അഞ്ചപ്പുരയിലെ തേറാണത്ത് കോയസ്സങ്കാന കത്ത് ഇബ്രാഹിം കുട്ടി (69) നിര്യാതനായി. ഖബറടക്കം ഇന്ന് പതിനൊന്നിന് പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: കതീജ. മക്കള്‍: റാഷിദ് (അഞ്ചപ്പുര ഡിവിഷന്‍ യൂത്ത് ലീഗ് പ്രസിഡന്റ് ), നാസര്‍, റഷീദ്, വാഹിദ്, ഹാരിസ്, മാജിദ്, അബ്ദുല്‍ ‘, സുഹൈല്‍. മരുമക്കള്‍: നസീമ, റുബീന, റഹ്മാബി, ജാസ്മിന്‍, ഖതീജ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



