പരപ്പനങ്ങാടിയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമം നടന്നു

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭാ കൗണ്‍സിലിലേക്ക് മത്സരിക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ സംഗമം പരപ്പനങ്ങാടി പഴയതെരു ഗുരുമന്ദിരത്തില്‍ വെച്ച് നടന്നു.

യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ് ഉല്‍ഘാടനം ചെയ്തു. പി. ജഗന്നിവാസന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രമ്യ ലാലു, സി സുകുമാരന്‍, കെ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •