Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭക്ക് ഇനി പുതിയ സാരഥികള്‍ ; അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

HIGHLIGHTS : പരപ്പനങ്ങാടി:  ആഹ്ലാദ അന്തരീക്ഷത്തില്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. രാവിലെ 10.30...

പരപ്പനങ്ങാടി:  ആഹ്ലാദ അന്തരീക്ഷത്തില്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. രാവിലെ 10.30 മണിയോടെ ആരംഭിച്ച ചടങ്ങുകള്‍ ഉച്ചയോടെ അവസാനിച്ചു. ആദ്യകൗണ്‍സില്‍ യോഗം എ.വി ഹസ്സന്‍കോയയുടെ അധ്യക്ഷതയില്‍ നടന്നു.

നഗരസഭാ കാര്യാലയത്തിന്റെ അങ്കണത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും, നാട്ടുകാരും പങ്കെടുത്തു.
വരണാധികാരി ടൗണ്‍ പ്ലാനര്‍ ദീപയുടെ സാനിധ്യത്തില്‍ നടന്ന malabarinews.com ചടങ്ങില്‍ മുതിര്‍ന്ന കൗണ്‍സിലര്‍ എ.വി. ഹസ്സന്‍കോയ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

sameeksha-malabarinews

45 അംഗങ്ങളില്‍ 41 പേര്‍ ദൈവനാമത്തിലായിരുന്ന സത്യപ്രതിജ്ഞയെടുത്തത്. നാല് അംഗങ്ങള്‍ ദൃഡപ്രതിജ്ഞയാണ് എടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!